ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന വേനൽക്കാല വിരുന്നായ 'ഫ്രൂട്ട് ഫെസ്റ്റിവലിന്' ഇന്നലെ (ജൂലൈ 8) തുടക്കമായി. ജൂലൈ 11 ശനിയാഴ്ച വരെ ഖത്തറിലെ മുഴുവൻ സഫാരി ഔട്ട്ലെറ്റുകളിലും ഈ പഴവർഗ്ഗമേള ആസ്വദിക്കാനാകും. ......
മലയാള സിനിമയിലെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുൻ സർജയും ആദ്യമായി ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ചാക്കോച്ചൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ......
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ടവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്.......
കൊച്ചി: കേരളത്തിലെ ഭിന്നശേഷി സമൂഹത്തിൻറെ അഭിമാനകരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുവാൻ വിദ്യാഭ്യാസ ,കല ,കായിക, തൊഴിൽ മേഖലകളിൽ ശക്തമായി ഇടപെടുന്ന തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ വിദ്യാമൃതം വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധങ്ങളായ പരിമിതികളെ മറികടന്ന് എസ്എസ്എൽസി ,പ്ലസ് ടു ,ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ ,വിവിധ ഡിപ്ലോമ പരീക്ഷകൾ പാസായവർ, ടി ടി സി, ബി എഡ്, ,നെറ്റ് തുടങ്ങി വിവിധ പരീക്ഷകൾ പാസായവർക്കുള്ള വിദ്യാമൃത പുരസ്കാരത്തിനും, ദേശീയ , ന്തർദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ കല- കായിക - വിദ്യാഭ്യാസ മേഖലകളിൽ ഉന്നത അംഗീകാരം കിട്ടിയ തണൽപരിവാറിലെ കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേക അനുമോദനത്തിനും ഈ മാസം ജൂലൈ 15 വരെ അപേക്ഷിക്കാമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അറിയിച്ചു. ......
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വിൽപ്പനാനന്തര സേവനവും ഉടമസ്ഥാവകാശ അനുഭവവും ഉറപ്പാക്കുന്നതിനായി കിയ ഇന്ത്യ, ജൂലൈ 3 മുതൽ 12 വരെ രാജ്യവ്യാപകമായി 'കിയ ഓണർഷിപ്പ് സർവീസ് ക്യാമ്പ് 2026' സംഘടിപ്പിക്കുന്നു. 365 നഗരങ്ങളിലായി 521 അംഗീകൃത കിയ സർവീസ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടക്കുക. ......
ബംഗളുരു: കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നതോടൊപ്പം നഴ്സറി മുതൽ പി യു കോളജ് വരെയുള്ള ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുത്യർഹമായ രീതിയിൽ നടത്തുകയും ചെയ്യുന്ന പ്രമുഖ ജനകീയ മറുനാടൻ മലയാളിസംഘടനയാണ് കൈരളീ കലാസമിതി. സാഹിത്യപ്രവർത്തനത്തിലും ഈ സംഘടന ഏറെ മുന്നിലാണ്. ......
കൊച്ചി: സത്യഭാമ നാഷണല്‍ നാട്യരത്ന പുരസ്ക്കാരം മലയാളി നര്‍ത്തകി ചിത്ര സുകുമാരന്‍. ജൂലായ് 11, 12 തിയ്യതികളില്‍ ആന്ധ്രപ്രദേശിലെ തിരുപ്പതി മഹാതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുരളി കൃഷ്ണ ഐ പി എസ് പുരസ്ക്കാരം സമ്മാനിക്കും.
പത്മശ്രീ പുരസ്ക്കാര ജേതാവും കുച്ചിപ്പുടി നര്‍ത്തകിയുമായ ഡോ. ......
മെൽബൺ: ഇന്ത്യയ്ക്ക് വൻ നിക്ഷേപ പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ സ്ഥാപനമായ ഓസ്ട്രേലിയൻസൂപ്പർ. ഇന്ത്യയിൽ 2,800 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ഓസ്ട്രേലിയൻ സൂപ്പർ അറിയിച്ചത്. ......
എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും.
പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകള്‍ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂള്‍ ചെയ്ത ‘ബ്ലാക്ക്ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടല്‍ ഈയാഴ്ചമുതല്‍ പൂർണതോതില്‍ പ്രവർത്തനസജ്ജമാകും.
ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്ഒ പ്രവർത്തിച്ചിരുന്നത്. ......
വാഷിങ്ടൺ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുത്തെന്നും ആരോപിച്ച് തെലങ്കാന സ്വദേശിയായ ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ അമേരിക്കയിൽ അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അവിനാഷ് നാർനെ (30)യ്ക്കെതിരെയാണ് ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. ......